200+ Malayalam Quotes Malayalam Wordings
200+ Malayalam Quotes Malayalam Wordings ഒരിക്കലും ഒരാളെയും പൂർണമായി മനസിലാക്കി എന്ന് ധരിച്ചു വെക്കരുത്. ആണെങ്കിലും അവസ്ഥയോ സാഹചര്യമോ മാറുമ്പോൾ എത്രയൊക്കെ പ്രീയപ്പെട്ടവർ അവരുടെ മറ്റൊരു മുഖം കൂടി നമുക്ക് കാണേണ്ടി വരും ദേഷ്യംവരുമ്പോൾശബ്ദമുയർത്തിസംസാരിക്കാൻശക്തിയുടെആവശ്യമില്ല, എന്നാൽദേഷ്യംവരുമ്പോൾഒന്നുംമിണ്ടാതെഇരിക്കാൻനല്ലശക്തിവേണം. നമ്മുടെ മനസ്സ് വളരെ ശക്തിയുളളതാണ്. നല്ല ചിന്തകള്‍ നിറച്ചാല്‍ അതു നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും കൂരചെറുതാണെങ്കിലുംഅതിനുള്ളിൽസമാധാനമുണ്ടെങ്കിൽഅത്കൊട്ടാരത്തക്കാൾവലുതാണ്. നേടാൻപ്രയാസമുള്ളതും, നഷ്ടപ്പെടുത്തിയാൽഒരിക്കലുംതിരിച്ചുകിട്ടാത്തതുമായമൂന്നുകാര്യങ്ങൾ…സ്നേം, ബഹുമാനംവിശ്വാസം. അങ്ങോട്ട് മിണ്ടുമ്പോൾ മാത്രം മിണ്ടുന്ന സൗഹൃദമോ സ്നേഹബന്ധമോ ഉണ്ടകിൽ ഓർക്കുക നിനക്ക് അവരുടെ മനസ്സിൽ …